കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്കാന് കഴിയാത്തതിനാല്‍ പരേഡുതന്നെ മുടങ്ങുന്ന സ്ഥിതി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ മാതൃകാപദ്ധതിയായി വാഴ്ത്തിയ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതി...