Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടിപ്പൊലീസ് ഇനി...

കുട്ടിപ്പൊലീസ് ഇനി എല്ലാ സംസ്​ഥാനങ്ങളിലും

text_fields
bookmark_border
കുട്ടിപ്പൊലീസ് ഇനി എല്ലാ സംസ്​ഥാനങ്ങളിലും
cancel

ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച സ്​​റ്റു​ഡ​ൻ​റ്​ ​െപാ​ലീ​സ്​ കാ​ഡ​റ്റ്​ (എ​സ്.​പി.​സി) പ​ദ്ധ​തി ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ചു. ശ​നി​യാ​ഴ്​​ച ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വ്​ താ​വു ദേ​വി​ലാ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്ങാ​ണ്​ എ​സ്.​പി.​സി പ​ദ്ധ​തി ദേ​ശീ​യ ത​ല​ത്തി​ൽ ​പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി തു​ട​ങ്ങാ​നാ​യി  കേ​ന്ദ്ര​ത്തി​​​െൻറ 67 കോ​ടി രൂ​പ രാ​ജ്‌​നാ​ഥ് സി​ങ് ​​പ്ര​ഖ്യാ​പി​ച്ചു. 

ച​ട​ങ്ങി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ എ​സ്.​പി.​സി പ​ദ്ധ​തി​ക്ക്​ സം​സ്​​ഥാ​ന​ത്ത്​ തു​ട​ക്ക​മി​ട്ട ഐ.​ജി.​പി വി​ജ​യ​നും 20 കാ​ഡ​റ്റു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. 2006ലാ​ണ്​ എ​സ്.​പി.​സി പ​ദ്ധ​തി​ക്ക്​ കേ​ര​ള സ​ർ​ക്കാ​ർ രൂ​പം ന​ല്‍കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​കാ​ശ് ജാ​വ്​​ദേ​ക്ക​ര്‍, റാ​വു ഇ​ന്ദ​ര്‍ജി​ത് സി​ങ്, ഹ​ന്‍സ്‌​രാ​ജ് ഗം​ഗാ​റാം അ​ഹി​ര്‍, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍, ഹ​രി​യാ​ന പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി റാ​വു ന​ര്‍ബി​ര്‍ സി​ങ്​ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ചു.

ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ എ​സ്.​പി.​സി​ക്ക്​ കൂ​ടു​ത​ല്‍ കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നു ഐ.​ജി. വി​ജ​യ​ൻ പ​റ​ഞ്ഞു. എ​സ്.​പി വി. ​യു കു​ര്യാ​ക്കോ​സ്, എ​സ്.​ഐ ആ​ര്‍. അ​ജി​ത്കു​മാ​ര്‍, എ.​എ​സ്.​ഐ സു​രേ​ഷ്ബാ​ബു, സി.​പി.​ഒ കെ.​ഷി​ബു തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student police cadetspcrajnath singmalayalam news
News Summary - student police cadet programme starts in all states-india news
Next Story