ഷോപ്പിങ് മാളിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ടവരിൽ ചിലരാണ് റോഡ് വശങ്ങളിലും മറ്റും ചെറുകിട വ്യാപാരം നടത്തുന്നത്
തൊടുപുഴ: കഴിഞ്ഞ വർഷം സമ്പൂര്‍ണ ലോക്ഡൗണിനെത്തുടർന്നുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച്...