കേരളത്തിന് 67 വയസ്സാവുമ്പോൾ മലപ്പുറത്തിന് വയസ്സ് 54. ഐക്യകേരളം പിറന്ന് 13 വർഷം കഴിഞ്ഞാണ് മലപ്പുറം പിറന്നത്. പ്രവാസിയുടെ കൈയൊപ്പുള്ള മലപ്പുറമാണ് ഇന്ന് കാണുന്നത്. ജനസാന്ദ്രത കൊണ്ട് രണ്ട് ജില്ലയോളം വലിപ്പമുള്ള മലപ്പുറം കേരളത്തോടൊപ്പം വളരുന്നുണ്ടോ? കേരളപ്പിറവി ദിനത്തിലെ വിലയിരുത്തൽ.