ശനിക്കു ചുറ്റുമുള്ള വളയത്തിെൻറ രൂപവത്കരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങളുണ്ട്. ശനിയുടെ ശക്തമായ ഗുരുത്വാകർഷണത്തിന് വിധേയമായി അതിെൻറ ഒരു ഉപഗ്രഹം ചിതറിപ്പോയാണ് വളയത്തിലെ പൊടിപടലങ്ങളും പാറക്കല്ലുകളും ഉണ്ടായത് എന്നാണ് ഇവയിൽ പ്രബലമായിട്ടുള്ളത്. ഇതെങ്ങനെ സംഭവിക്കുന്നു