മലപ്പുറം: കലക്ടറേറ്റിനുള്ളിൽ കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളിൽ കല്ലിടുക എന്നിങ്ങനെ...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ ആവേശത്തോടെ മുന്നോട്ടുപോകുമ്പോഴും ബഫർ...
ഇരു ഭാഗത്തും അഞ്ചു മീറ്റർ വീതം ബഫർ സോണായിരിക്കും. നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല
കണ്ണൂർ: സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ...
കെ റെയിലിനെതിരെയുള്ള സമരം രണ്ടാം വിമോചന സമരമായി മാറ്റാനുള്ള ശ്രമം ചില കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങിയിട്ടുണ്ടെന്ന്...
കെ റെയിൽ സർവേക്കെതിരായ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനിൽ കാന്ത്. ജില്ലാ...
തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരെ ജനങ്ങളുടെ പ്രതിഷേധം കത്തിപ്പടർന്നതോടെ വിഷയം സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ...
കല്ലുകൾ പിഴുതുമാറ്റി
ജനങ്ങൾക്കുമേൽ അധിനിവേശം നടത്തി വേണോ വികസനം എന്ന ചോദ്യമുയർത്തുന്നതാണ് കെ-റെയിൽ സർവേയുടെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി...
കോഴിക്കോട്: ഹൃദ്രോഗിയായ വീട്ടുടമസ്ഥനെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി മുറ്റത്ത് ...
സംസ്ഥാനത്ത് നടക്കുന്നത് കെ ഗുണ്ടായിസമാണെന്നും പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലിരിക്കുകയാണെന്നും പി.സി വിഷ്ണുനാഥ്...
വികസനത്തിൽ ആര് എതിരു നിന്നാലും ഈ സർക്കാർ മുന്നോട്ട് തന്നെ പോകുമെന്ന് ഷംസീർ എൽ.എൽ.എ. കെ റെയിൽ സംബന്ധിച്ച അടിയന്തിര...
തിരുവനന്തപുരം: കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെ-റെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍...