പാർശ്വഭിത്തിയുടെ 20 മീറ്ററിലധികം പുഴയിലേക്ക് പതിച്ചു
സംരക്ഷണ ഭിത്തിയൊരുക്കാൻ അനുവദിച്ചത് 31കോടി
നീലേശ്വരം: നഗരസഭാ പരിധിയിലെ പുഴയോര പാതകളിലെ അപകടസാധ്യത ഒഴിവാക്കാൻ റോഡരികുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നടപടി...