നൂതനത്വം കൊണ്ടും യുവത്വം കൊണ്ടും തങ്ങളുടെ ഉത്പ്പന്ന നിരയെ പരിഷ്കരിക്കുന്നത് തുടരുകയാണ് റോയൽ എൻഫീൽഡ്
ഇന്റർനാഷനൽ മോട്ടോർസൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷനിലാവും വാഹനങ്ങൾ അവതരിപ്പിക്കുക
നിലവിൽ പുറത്തുവന്ന ചിത്രങ്ങളിൽ പ്രൊഡക്ഷൻ മോഡലിന്റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമാണ്