ബോട്ടിന്റെ ഉദ്ഘാടനം 27ന് രാവിലെ ഒമ്പതിന് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും
പരമ്പരാഗത നെല്ലിനങ്ങളുടെ വിത്ത് ലഭിക്കുന്ന കേരളത്തിലെ ഏക കേന്ദ്രമാണ് ആലുവ വിത്തുൽപാദന കേന്ദ്രം