ഇപ്പോൾ സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നവരെ മൂന്നുമാസം മുമ്പാണ് അതത് ജില്ലകളിൽ നിയമിച്ചത്
അഡീഷനൽ ഡയറക്ടർ, ജോയൻറ് ഡയറക്ടർ, വികസന ഓഫിസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു