യോഗാഭ്യാസങ്ങൾ ദിനചര്യകളിൽ സമന്വയിപ്പിക്കാൻ മന്ത്രാലയ ജീവനക്കാരെ പ്രോത്സാഹിപ്പിക്കും. തൊഴിലാളികൾക്ക് സമ്മർദം നിയന്ത്രിക്കാനും മാനസിക നിയന്ത്രണം കൈവരിക്കാനും, ശാരീരിക നിലവാരം മെച്ചപ്പെടുത്താനും യോഗയെ പ്രയോജനപ്പെടുത്തും