റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ട തുടരുന്നു. പോർചുഗലിന്റെ വിഖ്യാത പ്രതിഭ വീണ്ടും വല കുലുക്കിയ...
ജിദ്ദ: അറേബ്യൻ മണ്ണിൽ ബ്രസീൽ സുൽത്താന്റെ അരങ്ങേറ്റം കാണാൻ നീല ജഴ്സിയണിഞ്ഞ് ഒഴുകിയെത്തിത് പതിനായിരങ്ങളായിരുന്നു. എന്നാൽ,...
അബ്ഹ: അൽ അഖ്ദൂദിനെ അവരുടെ തട്ടകത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് കീഴടക്കി അൽ ഇത്തിഹാദ് സൗദി പ്രൊ ലീഗിൽ വീണ്ടും ഒന്നാമതെത്തി....
റയോ ഡി ജനീറോ: ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രോ ലീഗെന്ന് ബ്രസീലിന്റെ സൂപ്പർസ്ട്രൈക്കർ നെയ്മർ. ബ്രസീൽ ടീമിന്റെ...
സൗദി പ്രോ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ സൂപ്പർതാരം കരീം ബെൻസേമയുടെ അൽ ഇത്തിഹാദിനെ വീഴ്ത്തി അൽ ഹിലാൽ. ആവേശം നിറഞ്ഞ...
അൽ വഹ്ദയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് അൽ ഇത്തിഹാദ്ഇത്തിഫാഖിനെതിരെ അൽ ഹിലാലിന് രണ്ടുഗോൾ ജയം
സൗദി പ്രോ ലീഗിൽ വമ്പൻ ജയം നേടി അൽ നസ്ർ. സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കും സാദിയോ മാനെ രണ്ട് ഗോളുകളും നേടിയ...
അൽ റിയാദിനെ ഏകപക്ഷീയമായ നാല് ഗോളിനാണ് തോൽപിച്ചു
വെടിക്കെട്ടും ആരവങ്ങളും അരങ്ങുതിമിർത്ത ആഘോഷ രാവിൽ അവതരിച്ച കളിയുടെ സുൽത്താൻ പരിക്കിന്റെ പിടിയിലായതിൽ നിരാശയോടെ അൽ ഹിലാൽ....
മഡ്രിഡ്: അർജന്റീനയുടെ ലോകകപ്പ് ചാമ്പ്യനായ സ്റ്റാർ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിനെ നോട്ടമിട്ട് സൗദി അറേബ്യൻ ക്ലബായ അൽ...
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് കൂടുമാറിയതിന്റെ അലയൊലികൾ ലോക ഫുട്ബാളിൽ ഇനിയും...
മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കൊമ്പുകുത്തിച്ചത് അൽ താവൂൻ
പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്....
‘ഇനി യൂറോപ്പിലേക്കില്ല, അവിടെ നിലവാരമുള്ളത് ഇംഗ്ലീഷ് പ്രീമിയര് ലീഗിന് മാത്രം’