പുരുഷന്മാരുടെ എണ്ണം ഒരു വർഷം 2.5 ശതമാനവും സ്ത്രീകളുടെത് 2.1 ശതമാനവുമായി വർധിച്ചു
ജിദ്ദ: സൗദി അറേബ്യയിലെ ആകെ ജനസംഖ്യ 3.26 കോടി ആയി ഉയർന്നു. 2017 മധ്യത്തിലെ കണക്ക് പ്രകാരം മൊത്തം 3,25,52,336 പേരാണ്...