ഏറെനേരം ഗെയിം കളിക്കുമ്പോള്‍ ഫോണ്‍ ചൂടാവാതിരിക്കാന്‍ അകത്ത് കൂളിങ് സംവിധാനം എന്നിവയുണ്ട്
2015 അവസാന പാദത്തില്‍ വിറ്റുപോയ സ്മാര്‍ട്ട്ഫോണുകളില്‍ 28.6 ശതമാനവും സാംസങ്ങിന്േറതാണ്
നാടപോലെയുള്ള രണ്ട് ബാറ്ററികളാണ് സാംസങ് അവതരിപ്പിച്ചത്, വയര്‍ രൂപത്തിലുള്ള ബാറ്ററിയാണ് എല്‍ജിയുടെ സംഭാവന
സാംസങ് ഗ്യാലക്സി വ്യൂ ആണ് ഈ വമ്പന്‍ ടാബ്