പട്ടാമ്പി: ജില്ലയിൽ നെൽപ്പാടങ്ങളിൽ ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിൽ രോഗം വ്യാപകം. വ്യാപനം തീവ്രമായതിനാൽ കർഷകർ ജാഗ്രത...