ദോഹ: രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിലേക്കുള്ള ഒാൺലൈൻ പ്രവേശനം ആഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത...
കേന്ദ്ര-കേരള സർക്കാറിനും ഇന്ത്യൻ എംബസിക്കും നിവേദനം നൽകും
ദോഹ: ഖത്തർ ആകാശത്ത്️ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉൽക്കവർഷം കാണാനാകുമെന്ന്️ ഖത്തർ കലണ്ടർ ഹൗസ്️ അറിയിച്ചു️.60 മുതൽ 100...
കൊറോണ തീർത്ത പ്രയാസങ്ങൾക്ക് സംഗീതത്തിൻെറ കുളിരിനാൽ ആശ്വാസം. ഒറ്റയിരിപ്പിൽ തന്നെ കണ്ടും കേട്ടും തീർക്കാവുന്ന...
ദോഹ: എൻവയൺമെൻറ് ഇംപാക്ട് അസസ്മെൻറ് നിയമ ഭേദഗതി 2020 ബിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതിനെതിരെ പ്രവാസലോകത്തും...
ദോഹ: ദീർഘകാലമായി ഖത്തറിൽ പ്രവാസികളായ ഗോപാലകൃഷ്ണൻ നടരാജനും ഭാര്യ കല ഗോപാലകൃഷ്ണനും ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി)...
ദോഹ: ജി.സി.സി രാജ്യങ്ങളിലെ തപാൽ, ടെലികമ്യൂണിക്കേഷൻ അണ്ടർ സെക്രട്ടറിമാരുടെ 28ാമത് യോഗത്തിൽ ഖത്തറിൽനിന്നുള്ള ഉന്നതതല...
ഈ വർഷം കൂടു️തൽ വിളവെടു️പ്പാണ്️ പച്ചക്കറി ഫാമു️കൾ ലക്ഷ്യമിടു️ന്നത്️
ദോഹ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കലാകാരൻ ഉദയചന്ദ്രന് കുവാഖ് യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി വിനോദ്...
ദോഹ: ജൂലൈ മാസത്തിൽ ദോഹ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട നിലയിൽ 812 വാഹനങ്ങൾ രേഖപ്പെടുത്തുകയും അതിൽ 137 വാഹനങ്ങൾ...
ദോഹ: ഖത്തരി കടലിൽ സീബ്രീം മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മുനിസിപ്പാലിറ്റി പരിസ്ഥിതി ...
ദീപക് മിത്തൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറിയായിരുന്നു
ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതി െൻറ ഭാഗമായി രാജ്യത്തെ പൊതു പാർക്കുകളിലെ കളിസ്ഥലങ്ങൾ പൊതുജനങ്ങൾക്കായി...
ദോഹ: വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും വിമാനത്താവള സൗകര്യത്തെക്കുറിച്ച്...