അയോഗ്യരെ ഉൾപ്പെടുത്തിയുള്ള 76 പേരുടെ പട്ടികയിൽ നിന്ന് നിയമനത്തിനായിരുന്നു സർക്കാർ നീക്കം
യോഗ്യരായവരെ പരിഗണിച്ച് പുതിയ സെലക്ഷൻ നടത്താനും നിർദേശംസർക്കാർ തയാറാക്കിയ 76 പേരുടെ...
കെ. നൗഫൽഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മക്ക് ഊന്നൽ നൽകുമെന്ന പ്രഖ്യാപനവുമായി അധികാരമേറ്റ രണ്ടാം പിണറായി സർക്കാർ...
തിരുവനന്തപുരം: അയോഗ്യരെന്ന് സെലക്ഷൻ കമ്മിറ്റി കണ്ടെത്തിയവരെ ഗവ. കോളജ് പ്രിൻസിപ്പൽ...
എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് അസാധുവാക്കിയത്
യു.ജി.സി െറഗുലേഷൻ കർശനമായി പാലിക്കണമെന്ന് ഉത്തരവ്