ക്രിയാത്മവും നൂതനുവുമായ ആശയങ്ങൾ കൈയിലുണ്ടായിട്ടും അവതരിപ്പിക്കാൻ അവസരമില്ലെന്ന് പരിതപിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ദുബൈ ഭരണകൂടം നിങ്ങൾക്കായി അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിരിക്കുകയാണ്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിയുടെ പിന്നിൽ. കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചതെങ്കിലും പലർക്കും ഇതിെൻറ സാധ്യതകൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല