പരീക്ഷാ കേന്ദ്രത്തിൽ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാർക്ക് ചുമതല
കടുത്ത നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്
• പരീക്ഷയെഴുതിയ 599ൽ 577 വിദ്യാർഥികൾ ജയിച്ചു • സയൻസിൽ 26 പേർക്കും കോമേഴ്സിൽ ആറ് പേർക്കും സമ്പൂർണ എ പ്ലസ്