ബാഗ്ദാദ്: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന് വീണ് 11 മരണം. യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന് ഇസ്താംബുള്ളിലേക്ക്...
മോസ്കോ: സിറിയയിൽ റഷ്യൻ വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. സിറിയയിലെ...
മോസ്കോ: സിറിയയിൽ റഷ്യൻ വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ് 32 പേർ മരിച്ചു. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ്...
െതഹ്റാൻ: ഇറാനിൽ 65 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിെൻറ അവശിഷ്ടങ്ങൾ അന്വേഷണ...
മോസ്കോ: റഷ്യൻ വിമാനദുരന്ത ഭൂമിയിൽ ചിതറിത്തെറിച്ച് മൃതദേഹാവശിഷ്ടങ്ങൾ. 900 പേരടങ്ങിയ സംഘം...
1961ൽ കോംഗോയിലാണ് വിമാനം തകർന്ന് ഹാമർഷോൾഡ് മരിച്ചത്
റോം: ഇറ്റാലിയൻ സൈനിക വിമാനം വ്യോമാഭ്യാസത്തിനിെട തകർന്നു വീണു. ഇറ്റാലിയൻ തലസ്ഥാനത്തിനു സമീപത്തെ കടലിനു മുകളിലുടെ...
ഹൂസ്റ്റൺ: സ്വകാര്യ വിമാനം തകർന്ന് ഇന്ത്യന്‍ വംശജരായ ഡോകടർ ദമ്പതിമാർ അമേരിക്കയില്‍ കൊല്ലപ്പെട്ടു. മനോരോഗ വിദഗ്ദരായ...
ബൊഗോട്ട: ചാപ്പെകോയന്‍സ് ടീം അംഗങ്ങള്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത് ഇന്ധനം തീര്ന്നതുകൊണ്ടാണെന്ന്...
ചാപ്പെകോ (ബ്രസീല്‍): ‘‘ഈ നഗരം അത്ര വലുതല്ല... അതുകൊണ്ടുതന്നെ ഇവിടത്തുകാരെ ഞങ്ങള്‍ക്കൊക്കെ നല്ല പരിചയമാണ്. ഇന്നലെവരെ...
മുന്‍ ബ്രസീല്‍ താരമായ മരിയോ സെര്‍ജിയോയും വിമാനദുരന്തത്തില്‍ മരണപ്പെട്ടു. 1981-85 കാലയളവില്‍ ബ്രസീല്‍ ദേശീയ ടീമില്‍...
ബൊഗോട്ട (കൊളംബിയ): ബ്രസീലിലെ ഒന്നാം ഡിവിഷന് ഫുട്ബാള്‍ ക്ളബായ ചാപ്പെകോയന്‍സ് ടീമംഗങ്ങളടക്കം സഞ്ചരിച്ച വിമാനം...
ന്യൂഡൽഹി: ദുബൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായും വഴിതിരിച്ച് വിട്ടതായും ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ്...