Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറ്റാലിയൻ യുദ്ധ വിമാനം...

ഇറ്റാലിയൻ യുദ്ധ വിമാനം വ്യോമാഭ്യാസത്തിനിടെ തകർന്നു വീണു (VIDEO)

text_fields
bookmark_border
plane-crash
cancel

റോം: ഇറ്റാലിയൻ  സൈനിക വിമാനം വ്യോമാഭ്യാസത്തിനി​െട തകർന്നു വീണു. ഇറ്റാലിയൻ തലസ്​ഥാനത്തിനു സമീപത്തെ കടലിനു മുകളിലുടെ പറക്കയൊണ്​ അപകടം. അഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുദ്ധ വിമാനം പെ​െട്ടന്ന്​ കടലിലേക്ക്​ തകർന്ന്​ വീഴുകയായിരുന്നു.  

തിരച്ചിലിനൊടുവിൽ പൈലറ്റി​​​െൻറ മൃതദേഹം കടലിൽ നിന്ന്​ കണ്ടെത്തി. ധാരാളം നാട്ടുകാർ വ്യോമാഭ്യാസം കണ്ടുകൊണ്ടിരിക്കെയാണ്​ അപകടം നടന്നത്​.  

അപകട കാരണം വ്യക്​തമല്ല. സംഭവ​െത്ത കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashair showworld newsmalayalam newsItalian Plane
News Summary - Italian military plane crashed While An Air Show - World News
Next Story