കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ തൊഴിലില്ലായ്മ, ഉള്ള തൊഴിലിൽ തന്നെ സുരക്ഷിതത്വവും മതിയായ വേതനവുമില്ലായ്മ, നാൾക്കുനാൾ ഏറിവരുന്ന വിലക്കയറ്റം, കാർഷിക ഉൽപാദനത്തിലും വിപണനത്തിലും കുത്തനെയുണ്ടായ തകർച്ച- ഇതെല്ലം കൂടി തകർത്തുകളഞ്ഞ ശരാശരി ഇന്ത്യക്കാരന്റെ മേലാണ് എണ്ണവിലക്കയറ്റത്തിന്റെ ഇടിത്തീകൂടി വന്നു പതിക്കുന്നത്