പയ്യന്നൂര്‍: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കുന്നരു വാഹനാപകട കേസിൽ ടിപ്പര്‍ ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി....
ഡ്രൈവര്‍ കസ്റ്റഡിയില്‍
മരിച്ചവരില്‍ ദമ്പതികളും പിഞ്ചു കുഞ്ഞുങ്ങളും വഴിയാത്രക്കാരിയായ വയോധികയും