ബോളിവുഡിലെ രണ്ട് അഭിനയപ്രതിഭകൾ വിവാഹിതരാകാൻ പോകുന്നു. ദേശീയ അവാർഡ് ജേതാവായ നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയുമാണ്...