കോണ്‍ഗ്രസിന് സംഘടന പ്രവര്‍ത്തനവും സാമൂഹ്യ സേവനവും നടത്താന്‍ ബി.ജെ.പിയുടെ സഹായം വേണ്ട
മുൻ എം.എൽ.എ എ.വി. ഗോപിനാഥിെന തഴഞ്ഞതിനെതിരെ ഒരുവിഭാഗം പരസ്യമായി രംഗത്ത്
പാലക്കാട്: വോെട്ടടുപ്പ് കഴിഞ്ഞയുടൻ പരസ്യ വിഴുപ്പലക്കലിലേക്ക് നീങ്ങിയ പാലക്കാെട്ട...
പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സി നേതൃത്വത്തിന്...
ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റി ഗോപിനാഥിന് പാലക്കാട് നൽകാനാണ് നേതൃത്വത്തിന്റെ ആലോചന
പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ മത്സരിക്കാൻ മുൻ ഡി.സി.സി അധ്യക്ഷനും മുൻ...
പാലക്കാട്: ഡി.സി.സി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്...
പാലക്കാട്: നെഹ്റു ഗ്രൂപ് കോളജ് ഉടമകളുമായി ചെർപ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവിെൻറ വീട്ടിൽ രഹസ്യ ചർച്ച നടത്തിയ...