നീരാളികൾ കോളനികൾ സൃഷ്ടിക്കുമെന്നും മനുഷ്യൻ സൃഷ്ടിച്ചതുപോലെയുള്ള നാഗരികതകൾ രൂപപ്പെടുത്തുമെന്നും പ്രഫസർ ടിം കോൾസൺ പറയുന്നു
ഒരാൾക്ക് എത്ര ഹൃദയമുണ്ടാവും? ഒന്നിൽ കൂടുതൽ ഉള്ളതായി കേട്ടിട്ടില്ലല്ലോ? എന്നാൽ, അങ്ങനെ ഒന്നില്ല എന്നു പറയാൻ വരട്ടെ,...