മാഗ്നൈറ്റിന്റെ വില മൂന്ന് പ്രാവശ്യം വർധിപ്പിച്ചു
ആസിയാൻ ടെസ്റ്റിൽ പരീക്ഷിച്ചത് ഇന്ത്യ-സ്പെക് മാഗ്നൈറ്റ് തന്നെയാണെന്നാണ് സൂചന
നിലവിലെ വിലകൾ ഡിസംബർ 31 വരെ മാത്രമാകും ബാധകമാവുക. ഇതിനുശേഷം ആരംഭ വില 5.54 ലക്ഷം (എക്സ് ഷോറൂം) ആയി പരിഷ്കരിക്കും
രണ്ട് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് മാഗ്നൈറ്റ് വരുന്നത്
മാഗ്നറ്റിന് 6.5 മുതൽ 8.5 ലക്ഷം വരെ (എക്സ്-ഷോറൂം)യാണ് വിലയിട്ടിരിക്കുന്നത്
ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ നാല് മീറ്ററിൽ താഴെയുള്ള എസ്യുവിയാണിത്