നീലേശ്വരം/തൃക്കരിപ്പൂർ: ശക്തമായ കാറ്റിലും മഴയിലും കാസർകോട് രണ്ടു വീടുകൾ തകർന്നുവീണു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ...