ജൂലൈ 10നാണ് താഴെ നെല്ലിയമ്പത്ത് ദമ്പതികൾ അക്രമികളുടെ വെട്ടേറ്റു മരിച്ചത്
സി.സി.ടി.വികൾ പരിശോധിച്ചിട്ടും ഒരു തെളിവും കണ്ടെത്താനായിട്ടല്ല
അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
മാനന്തവാടി: പനമരം താഴെ നെല്ലിയമ്പത്ത് വയോധിക ദമ്പതികൾ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതികൾ...