സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങളുടെ നിലപാട് ഫലത്തിൽ കൈയേറ്റക്കാരെ സഹായിക്കുന്നത്
കുരിശിെൻറ രൂപത്തിലായാലും കൈയേറ്റം ഒഴിപ്പിക്കണമെന്ന് വി.എസ് തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ കുരിശിെൻറ...
തൊടുപുഴ: മൂന്നാർ ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി മലമുകളിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ...
മുന്നാർ: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ താൽകാലികമായി നിർത്തിവെച്ചേക്കും. സർവകക്ഷി യോഗത്തിന് ശേഷം നടപടികൾ തുടർന്നാൽ...
കൊച്ചി: യേശുവിനെ കുരിശിൽ തറക്കാൻ ഒറ്റുകൊടുത്ത യൂദാസിെൻറ അനുയായികളാണ് കുരിശ് മറയാക്കി സർക്കാർ ഭൂമി കൈയേറുന്നവരെന്ന്...
കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിെൻറ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. ക്രൈസ്തവര്‍...
മൂന്നാർ: ചിന്നക്കനാലിലെ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്ന...
കോട്ടയം: മൂന്നാർ ൈകയേറ്റം ഒഴിപ്പിക്കലിെൻറ ഭാഗമായി സൂര്യനെല്ലി പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചുനീക്കിയ ഇടുക്കി ജില്ല...
ന്യൂഡൽഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി.ആര്. ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാർ സന്ദർശിച്ചതിന് ശേഷം...
മൂന്നാർ: ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോല, സൂര്യനെല്ലി എന്നീ സ്ഥലങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ ജില്ലാ...
ൈകയേറ്റ ഭൂമികളിലെ കെട്ടിടങ്ങളും റിസോർട്ടുകളും ഇടിച്ചുപൊളിക്കുകയില്ലെന്നും അവ ഏറ്റെടുത്ത് സർക്കാർ ആവശ്യങ്ങൾക്ക്...
ചെറുതോണി: മൂന്നാർ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ക്ഷാമം...
മൂന്നാർ: മൂന്നാറിലെയും സമീപ പ്രദേശങ്ങളിെലയും വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണ....