ആദ്യദിനത്തിൽ 345 തീർഥാടകരാണ് സന്ദർശനത്തിനായി പുറപ്പെടുന്നത്
ഇന്ന് പുലർച്ചെ 4.20നാണ് 172 തീർഥാടകർ എത്തിയത്
ഈ വർഷം യാത്രാസംഘത്തിൽ 60 മലയാളികളാണുള്ളത്