ധ്യാനത്തിന് പോകുമ്പോൾ സന്യാസി പൂച്ചയെയും കൊണ്ടാണ് പോയത് ഇതൊരു ശല്യമാവില്ലേആളുകൾ വഴിനീളെ...
മരത്തിനു മറവിൽ ഇലകൾക്കിടയിൽ സൗരയൂഥത്തിന്റെ കരയിൽ ഭ്രമണവഴികൾ ...
ഭദ്രം ഈ സുഖവാസ മന്ദിരം മുദ്രിതം ജനാലകൾ ശീതീകൃതം മുറികൾ എത്രമേൽ...
വളവു കഴിഞ്ഞ് ഇരമ്പമെറിഞ്ഞു ഇര വിഴുങ്ങാൻ മുന്നിൽ, ബസ് വന്നുനിൽക്കുന്നു പിറുപിറുത്തു...
നൂറ്റാണ്ടുകൾക്കിപ്പുറംപല സംസ്കാരങ്ങളിലൂടെ പല ജനതകളിലൂടെ വളർന്നുവളർന്ന് അവരുടെ...
ഉറങ്ങുമ്പോൾഎല്ലാവരും ഒരുപോലെയാണ്! ഉള്ളവനെന്നോഇല്ലാത്തവനെന്നോ, ഹിന്ദുവെന്നോമുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ജൂതനെന്നോ...
സപ്തസ്വരങ്ങളെ തഴുകി ഉണർത്തിയ ഗന്ധർവനാദ സൗഭാഗ്യമേ നിൻ ഗാനനിർഝരിയിൽ നീരാടുവാൻ ...
ജീവിതത്തിൽ തോറ്റുപോയ പെണ്ണുങ്ങളുടെ തൊഴുത്താണത്രേ വേശ്യാലയം! കയറില്ലാതെ കെട്ടിയിട്ട ...
ഹയർസെക്കൻഡറിക്കാർക്കൊരു സമകാലിക നാടകം വേണം സ്ഥലത്തെ പ്രധാന നാടകക്കാരനായ എന്നെത്തന്നെ അവരതേൽപിക്കുകയാണ് ഒരു...
as hearing such a vanished song breathing the darkness tasting the darkness darkness is not dark ഇരുട്ടുമായി...
എന്തുകൊണ്ടെന്തുകൊണ്ടവിടെയൊരു കാട് പടിപ്പുര കെട്ടി വാസമായി?- കാടിൻ ഹൃത്തിലൊട്ടിയിരുന്ന് തത്തകൾ മൈനകൾ കുറുകുന്നു? ...
നിശ്ശബ്ദനായ യേശുവെന്റെ കാമുകനായതും ഞാൻ വെന്തെഴുതാൻ തുടങ്ങി എഴുത്തിന്റെ തടസ്സകാലത്തിന് വിരാമമായെന്ന തോന്നലിൽ. ...
ഞങ്ങള്‍ 33 മലയാളികളുടെ ഇടയിലേക്ക് പണിക്കര്‍സാര്‍ കയറിവന്നതും ഞങ്ങള്‍ 33 പേരും എഴുന്നേറ്റുനിന്നു. മകള്‍ എന്റെ...
1. ഒരു ജയിലറുമായുള്ള സംഭാഷണത്തിന്റെ അവസാനംഎന്റെ ചെറിയ ജയിലറയുടെ കുടുസ്സായ ജാലകത്തിലൂടെ എന്നെ നോക്കി ചിരിക്കുന്ന ...