വിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കിഫ്ബിയുടെയും പി.ഡബ്ല്യു.ഡിയുടെയും അനുമതി ലഭിച്ചിട്ടില്ല
വില്ലേജിന്റെ വിസ്തൃതി, ജനസംഖ്യാബാഹുല്യം എന്നിവ പരിഗണിച്ചാണ് ആവശ്യം
22 വാർഡുകളിലും കുടിവെള്ളം മുടക്കമില്ലാതെ ലഭിക്കും