മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട്സ് കോളജിൽ 2020- 21 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി കോഴ്സ് പ്രവേശനത്തിന്...
ന്യൂ മാഹി: പെരിങ്ങാടി ബോംബെ ഹൗസിൽ (നഷർ) തെക്കെകാട്ടിൽ ഹമീദലി (75) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്...
മാഹി: പുന്നോലിലും തലശ്ശേരി വീനസ് കോർണറിലും ബാങ്ക് ജീവനക്കാരെ പൊലീസ് തടയുന്നതായി പരാതി. മാഹി ഫെഡറൽ ബാങ്കിലെ അസി....
മാഹി: റെഡ് അലർട്ടുള്ള ന്യൂമാഹി പഞ്ചായത്തിലെ മസ്ജിദിൽ പ്രാർഥന നടത്തിയവർക്കെതി രെ...
മാഹി: അഴിയൂരിൽ കോവിഡ് ബാധിതനായ 41 വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത് തിൽ...
മാഹി: ലോക്ക്ഡൗണിനിടെ സർക്കാർ സംവിധാനം ഉപയോഗിച്ച് നടത്തിയ കിറ്റ് വിതരണം കോൺഗ്രസ് തടഞ്ഞതും നിയമ ലംഘനം ആരോപിച്ച്...
മാഹി: ലോക്ക്ഡൗൺ നിയമം ലംഘിച്ച് കൂട്ടംചേർന്നതിന് മാഹിയിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എക്കും സി.പി.എം...
മാഹി: കോവിഡ്-19 വ്യാപനം തടയുന്നതി െൻറ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി...
ന്യൂ മാഹി: മാഹിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നോൽ പെട്ടിപ്പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക്...
കണ്ണൂർ: മാഹിക്കും തലശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ. കുന്നോലിലാണ് ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഈ...
തലശ്ശേരി-മാഹി: പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ...
കോടതി വിധി മാഹിയിലെ മദ്യ മുതലാളിമാർക്ക് അനുകൂലമാകുമെന്നാണ് ആശങ്ക
മദ്യശാലകൾ അടച്ചതോടെ മാഹിയിൽ ഹർത്താൽ പ്രതീതി
ഒന്നര കി.മീ ദൂരത്തിലുള്ള മാഹി ദേശീയപാതയില്‍ എഫ്.എല്‍ ഒന്ന് ലൈസന്‍സില്‍ 19ഉം എഫ്.എല്‍ രണ്ടില്‍ 13 റീട്ടെയില്‍...