Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളിയിൽ പ്രാർഥന;...

പള്ളിയിൽ പ്രാർഥന; നാലുപേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

text_fields
bookmark_border
പള്ളിയിൽ പ്രാർഥന; നാലുപേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
cancel

മാ​ഹി: റെ​ഡ് അ​ല​ർ​ട്ടു​ള്ള ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലെ മ​സ്​​ജി​ദി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി​യ​വ​ർ​ക്കെ​തി​ രെ കേ​സെ​ടു​ത്തു. ഇ​വ​രി​ൽ നാ​ലു​പേ​രെ ക​ണ്ണൂ​രി​ലെ കോ​വി​ഡ് കെ​യ​ർ സ​െൻറ​റി​ലേ​ക്ക് 14 ദി​വ​സ​ത്തെ നി​രീ​ക് ഷ​ണ​ത്തി​നാ​യി അ​യ​ച്ചു.

ന്യൂ​മാ​ഹി പെ​രി​ങ്ങാ​ടി മ​മ്മി​മു​ക്കി​ലെ മ​മ്മി​മു​ക്ക് ജു​മാ മ​സ്​​ജി​ദി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ ന​മ​സ്​​കാ​രം ന​ട​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ര​ഹ​സ്യ​മാ​യി ഇ​വി​ടെ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.ഇ​തേ​തു​ട​ർ​ന്ന് ന്യൂ​മാ​ഹി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ടു​പേ​ർ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​ത് ക​ണ്ട​ത്.

ഇ​വ​രി​ൽ നാ​ലു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പൊ​ന്ന്യം വെ​സ്​​റ്റി​ലെ നാ​മ​ത്ത് മു​ക്കി​ൽ റ​ഹ്മ​ത്ത് മ​ൻ​സി​ലി​ലെ ഷ​മ്മാ​സ് (23), പെ​രി​ങ്ങാ​ടി ഷം​നാ​സി​ൽ നൗ​ഷാ​ദ് (30), പെ​രി​ങ്ങാ​ടി പു​ത്ത​ൻ​പു​ര​യി​ൽ പി. ​ഉ​മ്മ​ർ (60), പെ​രി​ങ്ങാ​ടി റ​ഹ്മ​ത്ത് ഹൗ​സി​ൽ ഇ.​പി. സ​ക്ക​റി​യ (62) എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ നാ​ലു​പേ​രെ​യും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahekerala muslimcovid 19
News Summary - kerala lockdown masjid malayalam news
Next Story