ജനകീയാസൂത്രണത്തിന് ഏറ്റവും വലിയ സംഭാവന നൽകിയ വ്യക്തിത്വങ്ങളിൽ ഒന്നാണ് എം.പി. ജനകീയാസൂത്രണത്തിലെ നേരിട്ടുള്ള പങ്കാളിത്തം മാത്രമല്ല അതിന് മുമ്പ് ഒരു ദശാബ്ദ കാലം കേരളത്തിൽ നടന്ന തയാറെടുപ്പ് പരീക്ഷണങ്ങളെയും മുന്നിൽനിന്ന് നയിച്ചത് എം.പി. പരമേശ്വരൻ ആയിരുന്നു.