അഹമ്മദാബാദ്: വമ്പൻ സ്കോറിലേക്ക് കുതിച്ചുയരുമെന്നു കരുതിയ ഇംഗ്ലണ്ടിനെ സ്ലോഗ് ഓവറുകളിൽ ഇന്ത്യ പിടിച്ചു നിർത്തി....