ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് നിത്യസംഭവം
കഴിഞ്ഞ മേയിലും മാലിന്യം തള്ളിയിരുന്നു, പ്രതികളെ പിടിക്കാതെ പൊലീസ്
കൊച്ചി: കുമ്പളത്ത് നിന്നും വീപ്പക്കുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആറു മാസത്തോളമായി കായൽ കരയിലിരിക്കുകയായിരുന്ന...