അര നൂറ്റാണ്ടിലേറെയായി വിവിധ മേഖലകളോടൊപ്പം കാര്‍ഷിക രംഗത്തും തനതായ സംഭാവനകള്‍ നല്കിയ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി...