തിരുവനന്തപുരം സ്വദേശികൾ സദ്യക്ക് വിളമ്പുന്ന സ്പെഷ്യൽ വിഭവമാണ് വട കൂട്ടുകറി. ഈ കൂട്ടുകറി തയാറാക്കുന്നതിന്റെ വിധം ചുവടെ...
ചേരുവകൾ: കുമ്പളങ്ങ/മത്തങ്ങ- ഒരു കപ്പ് (ചതുരത്തിൽ മുറിച്ചത്) ചേന- ഒരു കപ്പ് (ചതുരത്തിൽ മുറിച്ചത്) പച്ച വാഴക്ക/...