അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: മൂന്നാറിൽ എസ്. രാജേന്ദ്രെൻറത് വ്യാജപട്ടയമാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന്...
തിരുവനന്തപുരം: രൂക്ഷമായ പ്രതിസന്ധി നേരിടുന്ന പ്രവാസികളെ സംരക്ഷിക്കാൻ നടപടി എടുക്കണമെന്ന്...
തൃശൂർ: തൊഴിൽ അന്വേഷകരിൽനിന്ന് യുവാക്കളെ തൊഴിൽ ദാതാക്കളാക്കുകയെന്ന ലക്ഷ്യമിട്ട് സംസ്ഥാന...
തിരുവനന്തപുരം: നിയമസഭയിൽ എം.എം. മണിക്കെതിരായ യു.ഡി.എഫ് ബഹിഷ്കരണം തുടരുന്നു. പ്രതിപക്ഷം മണിെക്കതിരെയുള്ള ബാനറുകളും...
തിരുവനന്തപുരം: മദ്യ വിൽപ്പന ശാലകൾ കുറച്ചിട്ടും ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്. വ്യാജമദ്യ...
തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തിൽ നിയമസഭ തുടർച്ചയായ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'വാടക' പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ...
ശിവസേനക്കാരെ യു.ഡി.എഫ് വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിന്‍െറ പരാമര്‍ശം നീക്കി
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നടപടികൾ നിർത്തിവെച്ചു. ബജറ്റ് ചോർച്ച വിവാദം ചർച്ച ചെയ്യണമെന്ന്...
തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം വ്യാഴാഴ്ച മുതല്‍. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്നങ്ങള്‍...
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 23ന് ആരംഭിക്കും. സമ്മേളനം വിളിക്കാനായി ഗവര്‍ണർ ടി....
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനങ്ങളായി മാറരുതെന്ന് ഒ. രാജഗോപാൽ എം.എല്‍.എ....
തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രമാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ....