Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജേന്ദ്ര​െൻറ പട്ടയം:...

രാജേന്ദ്ര​െൻറ പട്ടയം: പ്രത്യേക ചർച്ച വേണ​മെന്ന്​ പ്രതിപക്ഷം

text_fields
bookmark_border
രാജേന്ദ്ര​െൻറ പട്ടയം: പ്രത്യേക ചർച്ച വേണ​മെന്ന്​ പ്രതിപക്ഷം
cancel

തിരുവനന്തപുരം: മൂന്നാറിൽ എസ്​. രാജേന്ദ്ര​​​​െൻറത്​ വ്യാജപട്ടയമാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്​താവനയിൽ ചർച്ച വേണമെന്ന്​ നിയമസഭയിൽ പ്രതിപക്ഷം. വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്നാവശ്യപ്പെട്ട്​  അൻവർ സാദത്ത്​ എം.എൽ.എ സ്​പീക്കർക്ക്​ കത്ത്​ നൽകി. ചട്ടം 49 പ്രകാരം പ്രത്യേക ചർച്ച വേണമെന്നാണ്​ ആവശ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar encroachmentkerala assemblys.rajendran
News Summary - munnar deel, opposition wants apecial talk
Next Story