കല്യാൺ, അത്തിക്കോത്ത് മുത്തപ്പൻതറ ഭാഗങ്ങളിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്
വന്യജീവികളെ പേടിച്ച് വീട് ഒഴിയാൻ 200ഓളം കുടുംബങ്ങൾകൂടി, പനത്തടിയിൽ മാത്രം എഴുപതോളം പേർ