ഹൈദരാബാദ്: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കൽ...
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനെതിരെ നടന് സാബു വീണ്ടും രംഗത്ത്. കലാഭവന്‍ മണിയുടെ മരണം...
തൃശൂർ: സി.ബി.ഐ അന്വേഷണം കഴിയുമ്പോൾ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ജയിലിൽ അരിയുണ്ട തിന്ന് കഴിയേണ്ടി വരുമെന്ന് നടൻ...
കാക്കനാട് ലാബിലെ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം കണ്ടത്തെിയത് എങ്ങനെയെന്ന ചോദ്യം വീണ്ടുമുയരുന്നു
ചാലക്കുടി:കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ സി.ബി.ഐ അന്വേഷണത്തിലൂടെ നീങ്ങട്ടെയെന്ന് അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍....
തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന...
മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ സഹോദരന് മുഖ്യമന്ത്രിക്ക്...
ചാലക്കുടി: കലാഭവന്‍ മണിയുടെ ആന്തരിക അവയവങ്ങളുടെ ഇപ്പോള്‍ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ളെന്ന്...
തൃശൂര്‍: മരണപ്പെടുമ്പോൾ നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിൻെറ അംശമുണ്ടായിരുന്നതായി സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര...
ചാലക്കുടി: അച്ഛന്‍െറ വിയോഗത്തില്‍ വെന്തുരുകുമ്പോള്‍ സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ എഴുതിയ കലാഭവന്‍ മണിയുടെ മകള്‍...
അന്വേഷണം മൊഴി രേഖപ്പെടുത്തലില്‍ ഒതുങ്ങിയെന്നും ആക്ഷേപം
ഫോറന്‍സിക് പരിശോധനാഫലം ലഭിക്കാത്തതാണ് അന്വേഷണം നിലക്കാന് കാരണം
തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടത്തെിയ കാക്കനാട്ടെ റീജനല്‍ കെമിക്കല്‍ ലാബ്...