ശനിയാഴ്ച്ച ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഹിച്ചൂട്ടെൻറ പതിവില്ലാത്ത ഡിമാൻറ് ‘ഇന്ന് വൈകിട്ട് ഉമ്മി വിളിക്കാൻ വരണോ ട്ടോ’....