ട്രിപളി: വടക്കന്‍ ലിബിയയിലെ സബരത നഗരത്തില്‍ യു.എസ് വ്യോമാക്രമണത്തില്‍ 40 പേര് കൊല്ലപ്പെട്ടു. 10 പേര്‍ക്ക്...
റിയാദ്: ഐ.എസ് ബന്ധമുള്ള സ്വദേശിക്ക് സൗദി ക്രിമിനല്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചു. ഇറാഖിലും സിറിയയിലും നടക്കുന്ന...
പശ്ചിമേഷ്യയില്‍ പെടുന്നനെ രംഗപ്രവേശം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഫോര്‍ ഇറാഖ് ആന്‍ഡ് സിറിയ എന്ന ഭീകര സംഘത്തിന്‍െറ...
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനുഭാവിയെന്ന പേരില്‍ അറസ്റ്റിലായ ഡല്‍ഹിയിലെ ഉസ്മാനിയ പള്ളിയിലെ ഇമാം മുഫ്തി സാമി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ.എസ് ഇല്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയശേഷവും നിരപരാധികളായ മുസ്ലിംകളെ ഐ.എസിന്‍െറ പേരില്‍...
ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തിന് മുന്നോടിയായി ഐ.എസിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്...
കലിഫോർണിയ: തീവ്രവാദി ബന്ധമുള്ള 125,000 അക്കൗണ്ടുകൾ റദ്ദാക്കിയെന്ന് ട്വിറ്റർ. 2015 പകുതിയോടെയാണ് ഇത്രയും അക്കൗണ്ടുകൾ...
റിയാദ്: ഇറാഖിലും സിറിയയിലും ഭീതി വിതക്കുന്ന ഐ.എസിനെതിരെ കരയുദ്ധത്തിനും ഒരുക്കമെന്ന് സൗദി അറേബ്യ. നിലവില്‍ ഐ.എസിനെതിരെ...
തീരുമാനം യു.എസ് സ്വാഗതം ചെയ്തു
പനാജി: ഐ.എസ് അനുഭാവിയെന്ന് സംശയിക്കുന്നയാളെ ഗോവ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഗോവ ഇൻറലിജൻസ് ബ്യൂറോയും കസ്റ്റഡിയിലെടുത്തു....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ.എസിന്‍െറ വ്യാപനം തടയുന്നതിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുസ്ലിം നേതാക്കളുമായി...
ലണ്ടന്‍: ഐ.എസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് തിങ്കളാഴ്ച്ച കോടതി ശിക്ഷ വിധിക്കും. ഭീകര സംഘടനയായ ഐ.എസില്‍ അംഗമായി...
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ അബൂദബി...
ലണ്ടന്‍: ബ്രിട്ടനാണ് അടുത്ത ലക്ഷ്യമെന്ന് മുന്നറിയിപ്പു നല്കുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടു. ബ്രിട്ടനിലെ...