ഫ്ലോറിഡ: പുതിയ സീസണിന്റെ തയാറെടുപ്പിലാണ് ഇന്റർമയാമിയുടെ അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസ്സി. നീണ്ട ഇടവേളക്ക് ശേഷം...
മയാമി: അൽപകാലത്തെ ഇടവളേക്കുശേഷം ഇന്റർ മയാമിക്കുവേണ്ടി ലയണൽ മെസ്സി വീണ്ടും കളത്തിലേക്ക്. അമേരിക്കൻ ക്ലബിന്റെ 2024ലെ...
ഫ്ലോറിഡ: യുറുഗ്വായ് സൂപ്പർതാരം ലൂയിസ് സുവാരസ് മേജർ സോക്കർ ലീഗ് (എം.എൽ.എസ്) ക്ലബായ ഇൻറർ മയാമിയുമായി കരാർ ഒപ്പിട്ടു....
യുറുഗ്വായ് സൂപ്പർതാരം ലൂയിസ് സുവാരസ് ബാഴ്സലോണയിലെ സഹതാരമായിരുന്ന ലയണൽ മെസ്സിക്കൊപ്പം കളിക്കും. മുൻ ഇംഗ്ലീഷ് ഇതിഹാസതാരം...
ജനുവരി 29 ന് ആരംഭിക്കുന്ന ‘റിയാദ് സീസൺ കപ്പ്’ ടൂർണമെന്റിലാണ് ഇന്റർ മയാമി-അൽ നസ്ർ മത്സരം
സൗഹൃദ മത്സരത്തിൽ ന്യൂയോർക്ക് സിറ്റിയോട് 2-1 ന് പരാജയപ്പെട്ടു
ഷാർലെറ്റ്: ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഇന്റർമയാമിക്ക് ജയിക്കാനായില്ല. എം.എൽ.എസിലെ അവസാന മത്സരത്തിൽ...
ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിന്റെ േപ്ല ഓഫിലെത്താതെ ഇന്റർ മയാമി പുറത്തായ സാഹചര്യത്തിൽ ഇതിഹാസ താരം ലയണൽ മെസ്സി തന്റെ...
പരാജയം മയാമിയുടെ പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കി
ന്യൂയോർക്ക്: പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് വീണ്ടും തിരിച്ചടി. ന്യൂയോർക്ക്...
ഫ്ലോറിഡ: പ്ലേഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ...
ഫ്ലോറിഡ: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്റർമയാമിക്ക് സമനില. എം.എൽ.എസിൽ കരുത്തരായ ഒർലാൻഡോ...
ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ...
അത്ലാന്റയോട് പിണഞ്ഞത് ദയനീയ തോൽവി