'വിദൂരതയിൽ തനിയെ ഒരു യാത്രപോവണം, എവിടെയോ നഷ്ടപ്പെട്ട എന്നെ എനിക്ക് തിരിച്ചു പിടിക്കാൻ...' ആരോ പറഞ്ഞുവെച്ച ആ വാക്കുകൾ...
കുന്നംകുളം: യാത്ര പ്രിയമുള്ള 22കാരി തനിയെ സഞ്ചരിച്ചത് പത്ത് മാസം കൊണ്ട് എട്ട് സംസ്ഥാനങ്ങളിലൂടെ. കുന്നംകുളത്തു നിന്ന്...