വാഹനത്തിൽ പിടിപ്പിച്ചിട്ടുള്ള എച്ച്.എസ്.ആർ.പി യാതൊരു കാരണവശാലും ഇളക്കി മാറ്റാനോ മറ്റു വാഹനങ്ങളിൽ പിടിപ്പിക്കുവാനോ...
01/04/2019 മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്കാണ് രാജ്യത്താകമാനം അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുള്ളത്