വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണം രൂക്ഷം
കല്ലാര്‍, പൊന്മുടി, മീന്മുട്ടി, കല്ലയം തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശക നിയന്ത്രണം
തിരുവല്ല: എം.സി റോഡിലെ തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്ത് റോഡിൽ വെള്ളം കയറി. ഇന്ന് പുലർച്ചയോടെയാണ്...
എടക്കാട് : രണ്ടു ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ...
ആലപ്പുഴ: കനത്ത മഴയിൽ ആലപ്പുഴ ജില്ലയിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്തെ 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്താണ് മട വീണത്....
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ വ്യാപകനാശം. രണ്ടു പേർ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ....
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. കണ്ണൂർ,...
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് വീട്ടിൽ ബഷീർ...
കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് നൽകി....
ആമ്പല്ലൂർ: കനത്ത മഴയിൽ തൃശൂർ പുതുക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണു. മതിലിനോട് ചേർത്ത്...
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശം. ചാലക്കുടി കൂടപ്പുഴ മേഖലയിലും ആളൂർ,...
മഴക്കുറവ് കൂടുതൽ വയനാട്, കോഴിക്കോട് ജില്ലകളിൽ